ലോകത്തെ ഏറ്റവും വിശ്വസനീയമായ ഭരണകൂടങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയും
റിയാദ്: ലോകത്തെ ഏറ്റവും വിശ്വസനീയമായ ഭരണകൂടങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയും ഇടം പിടിച്ചു.
എഡെൽമാൻ ട്രസ്റ്റിന്റെ സൂചികയിലാണു സൗദി അറേബ്യ വിശ്വസിനീയ ഭരണകൂടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്.
ലോകത്തെ വിവിധ ഭരണകൂടങ്ങൾ വിശ്വാസ്യതയിൽ ഏറെ പിറകോട്ട് പോയപ്പോൾ കഴിഞ്ഞ വർഷം വിശ്വസ്യതാ ലെവലിൽ 78 ശതമാനമുണ്ടായിരുന്ന സൗദി 4 ശതമാനം കൂടി ഉയർന്ന് 82 ലെത്തി എന്നത് ഏറെ ശ്രദ്ധേയമാണു.
നേരത്തെ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലും സൗദി അറേബ്യ മുൻ നിര സ്ഥാനത്തെത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
