വാക്സിൻ സ്വീകരിക്കുന്ന ദിവസമായിരിക്കും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം; സൗദിയിൽ കൊറോണ ബാധിതരിൽ കൂടുതലും സ്ത്രീകൾ
റിയാദ്: രാജ്യത്തെ കൊറോണ ബാധിതരിൽ 55 ശതമാനവും സ്ത്രീകളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
അതേ സമയം കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വളരെ കുറവാണ് താനും.
കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ദിവസമായിരിക്കും ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമെന്നും എല്ലാവരും വാക്സിനേഷനു മുന്നോട്ട് വരണമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: അബ്ദുൽ ആലി ആഹ്വാനം ചെയ്തു.
സൗദിയിൽ നിലവിലുള്ള ആക്റ്റീവ് കേസുകൾ 9445 ആണ്. അതിൽ 1044 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q