വാർദ്ധക്യം വക വെക്കാതെ ഊന്നു വടിയുടെ സഹായത്തോടെ നിന്ന് കൊണ്ട് തറാവീഹ് നമസ്ക്കരിക്കുന്ന സൗദി പൗരന്റെ വീഡിയോ വൈറലാകുന്നു
പ്രായാധിക്യം വക വെക്കാതെ സൗദി പൗരൻ തറാവീഹ് നിന്ന് നമസ്ക്കരിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
തന്റെ കയ്യിലുള്ള ഊന്നു വടിയുടെ സഹായത്തോടെ യാണ് വൃദ്ധൻ നിന്ന് നമസ്ക്കരിക്കുന്നത്.
ഇതിനകം വിവിധ മീഡിയകൾ പ്രസ്തുത വീഡിയോ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൃദ്ധൻ വടിയുടെ സഹായത്തോടെ നിന്ന് നമസ്ക്കരിക്കുന്ന വീഡിയോ കാണാം.
https://youtube.com/shorts/eQTx4ahXfXQ?feature=share
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
