Sunday, November 24, 2024
Saudi ArabiaTop Stories

സൗദി ആരാംകോയുടെ ഓഹരി സ്വന്തമാക്കാൻ ചൈനീസ് നിക്ഷേപകർ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്

റിയാദ്: സൗദി ദേശീയ എണ്ണക്കംബനിയായ ആരാംകോയുടെ ഓഹരി സ്വന്തമാക്കാൻ ചൈനീസ് നിക്ഷേപകർ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്.

നിലവിൽ ഒരു ശതമാനം ഓഹരി വിദേശ നിക്ഷേപകർക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ കൂടുതൽ ഓഹരികൾ വിൽക്കുമെന്നും സൗദി കിരീടാവകാശി അറിയിച്ചിരുന്നു.

ആരാംകോയുടെ ഒരു ശതമാനം ഓഹരിക്ക് നിലവിൽ 19 ബില്യൻ ഡോളർ ആണ് മൂല്യം കണക്കാക്കുന്നത്.

നിലവിൽ ചൈനക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നത് സൗദി അറേബ്യയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്