ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാകുമെന്ന് നിരീക്ഷണം
ജിദ്ദ: മെയ് 13 വ്യാഴാഴ്ചയായിരിക്കും ഈ വർഷത്തെ ഈദുൽ ഫിത്വർ ദിനമെന്ന് സൗദി ഗോള ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
റമളാൻ 29 ചൊവ്വാഴ്ച (മെയ് 11) മാസപ്പിറവി കാണാനുള്ള സാധ്യതയില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണു ബുധനാഴ്ച റമളാൻ 30 പൂർത്തിയാക്കുകയും വ്യാഴാഴ്ച ശവാൽ ഒന്ന് ആയിരിക്കുമെന്നുമുള്ള നിരീക്ഷണത്തിനു കാരണം.
ചൊവ്വാഴ്ച പുലർച്ചെ അസ്തമിക്കുന്ന ചന്ദ്രൻ അന്ന് സൂര്യാസ്തമയ ശേഷം ചക്രവാളത്തിൽ പ്രത്യക്ഷപ്പെടില്ലെന്ന് പ്രശസ്ത വാന നിരീക്ഷകൻ ഡോ: ഖാലിദ് അസആഖ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa