സൗദിയിലെ പ്രൈവറ്റ്, ഇന്റർനാഷണൽ സ്കൂളുകളിൽ സൗദിവത്ക്കരണം നടപ്പാക്കുന്നതിനുള്ള ഉത്തരവിറങ്ങി
റിയാദ്: രാജ്യത്തെ സ്വകാര്യ , ഇന്റർനാഷണൽ സ്കൂളുകളിൽ സൗദിവത്ക്കരണം നടപ്പാക്കാനുള്ള ഉത്തരവ് സൗദി മാനവ വിഭവ ശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി പുറത്തിറക്കി.
മൂന്ന് വർഷങ്ങൾക്കുള്ളിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും സ്വദേശിവത്ക്കരണം നടപ്പാക്കുക.
മൂന്ന് വർഷങ്ങൾക്കുള്ളിൽ 28,000 സ്വദേശി അദ്ധ്യാപകർക്ക് തൊഴിലവസരങ്ങൾ ഉറപ്പക്കുകയാണു മന്ത്രാലയത്തിന്റെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa