പാകിസ്ഥാനിൽ സൽമാൻ രാജാവിന്റെ പേരിൽ 234 കോടിയുടെ ഗ്രാൻഡ് മസ്ജിദ് പണിയുന്നു
ഇസ് ലാമാബാദിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ന്യൂ കാംബസിൽ തന്റെ പേരിൽ നിർമ്മിക്കുന്ന ഗ്രാൻഡ് മസ്ജിദ് അടങ്ങുന്ന വൻ പദ്ധതിക്ക് സൽമാൻ രാജാവ് അംഗീകാരം നൽകി.
32 മില്ല്യൻ ഡോളറിന്റെ ഭീമൻ പദ്ധതി 41,200 സ്ക്വയർ മീറ്ററിലാണു നിർമ്മിക്കപ്പെടുക.
പ്രയർ ഹാൾ, ലൈബ്രറി, മ്യൂസിയം എന്നിവയടങ്ങുന്ന പദ്ധതിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേരിലുള്ള ഒരു കോൺഫറൻസ് ഹാളും ഉണ്ടായിരിക്കും.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം സൗദിയിൽ സന്ദർശനത്തിനെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa