സൗദിയിൽ ഇത് വരെ 11 മില്യണിലധികം കൊറോണ വാക്സിൻ ഡോസ് നൽകി
റിയാദ്: രാജ്യത്ത് ഇത് വരെ നല്കിയ കൊറോണ വാക്സിൻ ഡോസുകൾ 11മില്യൺ കവിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്റം 1,68,000 ത്തിലധികം ഡോസുകളാണു സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയത്.
സൗദിയിൽ പുതുതായി 1020 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നിലവിൽ 9268 ആക്റ്റീവ് കേസുകളാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
