തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മസ്ജിദുന്നബവിയിലെ തൊഴിലാളികളെ നേരിട്ടഭിനന്ദിച്ച് സൗദി രാജകുമാരൻ; വീഡിയോ കാണാം

മദീന: മസ്ജിദുന്നബവിയിലെ തൊഴിലാളികളെ മദീന ഗവർണ്ണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നേരിട്ടഭിനന്ദിക്കുന്ന വീഡിയോ ശ്രദ്ധേയമായി.

തൊഴിലാളികളുടെ അർപ്പണ ബോധത്തെ പുകഴ്ത്തിയ രാജകുമാരൻ അവർക്ക് നന്ദിയും അറിയിച്ചു.

ഈദ് നമസ്ക്കാരത്തിനായി പള്ളിയിൽ എത്തിയതായിരുന്നു രാജകുമാരൻ. വീഡിയോ കാണാം.

https://youtube.com/shorts/nxfTr__xpEo?feature=share


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്