Monday, November 25, 2024
Saudi ArabiaTop Stories

മേഘങ്ങളോട് തൊട്ടുരുമ്മി മല മുകളിലൊരു പെരുന്നാൾ നമസ്ക്കാരം; സൗദിയിലെ ഈ ഈദ് ഗാഹിലെ ചിത്രങ്ങൾ വൈറലാകുന്നു

മേഘങ്ങളോട് ഏറെ അടുത്തും പച്ചപ്പ് നിറഞ്ഞ മല നിരകൾക്ക് നടുവിലുമായി നിർവ്വഹിക്കപ്പെടുന്ന സൗദിയിലെ ഈപെരുന്നാൾ നമസ്ക്കാരം ഏറെ വ്യത്യസ്തത നിറഞ്ഞതാണ്.

സൗദിയിലെ ജിസാൻ പ്രവിശ്യയിലെ ഫീഫാ മല നിരകൾക്ക് മുകളിലാണ് ഏറ്റവും ഉയരത്തിലുള്ളതെന്ന വിശേഷണമുള്ള ഈ ഈദ് ഗാഹ് സ്ഥിതി ചെയ്യുന്നത്.

മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്ത് വെച്ച് കൊണ്ട് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് പെരുന്നാൾ നമസ്ക്കാരം നിർവ്വഹിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രങ്ങൾ കാണാം .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്