തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും കുറഞ്ഞു

തുടർച്ചയായി നാലാം ദിവസവും സൗദിയിലെ കൊറോണ ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ വീണ്ടും കുറവ്.നിലവിൽ 7892 രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്.

പുതുതായി 886 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 1127 പേർ സുഖം പ്രാപിച്ചു.1377 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7174 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്