സൗദി കലാകാരൻ്റെ ഹൃദയം 4 മിനുട്ട് നിശ്ചലമായി വീണ്ടും പ്രവർത്തിച്ചു
പ്രശസ്ത സൗദി കലാകാരൻ ഖാലിദ് സാമിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിൻ്റെ മകൻ തുർക്കി പ്രതികരിച്ചു.
തൻ്റെ പിതാവിൻ്റെ ഹൃദയം നാലു മിനുട്ട് നിശ്ചലമായെന്നും പിന്നീട് വീണ്ടും പ്രവർത്തനക്ഷമമായെന്നും തുർക്കി അറിയിച്ചു.
അതേ സമയം ഹൃദയത്തിൻ്റെ അസ്ഥിരാവസ്ഥ നില നിൽക്കുന്നുണ്ടെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും തുർക്കി ആഹ്വാനം ചെയ്തു.
ഇക്കഴിഞ്ഞ റമളാൻ അവസാനത്തിലായിരുന്നു ഖാലിദ് സാമിക്ക് അസുഖം ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇത് വരെ അദ്ദേഹം രോഗത്തിൽ നിന്ന് മുക്തനായിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa