സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ജിദ്ദ: പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
ജൂലൈ 15 വ്യാഴാഴ്ച മുതൽ ജൂലൈ 25 ഞായറാഴ്ച വരെയായിരിക്കും പൊതു മേഖല സ്ഥാപനങ്ങൾക്ക് അവധി .
അവധി ദിനങ്ങൾ ക്ക് ശേഷം പൊതു മേഖലാ സ്ഥാപനങ്ങൾക്ക് ജൂലൈ 26 തിങ്കളാഴ്ച മുതൽ പ്രവൃത്തി ദിനമായിരിക്കും.
സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദി തൊഴിൽ നിയമ പ്രകാരം നാല് ദിവസമാണ് അവധി ലഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa