Tuesday, September 24, 2024
Saudi ArabiaTop Stories

വിശുദ്ധ ക അ ബയുടെ കിസ് വ മാറ്റി; വീഡിയോ കാണാം

മക്ക: വിശുദ്ധ കഅബയുടെ ഉടയാടയായ കിസ് വ മാറ്റൽ ചടങ്ങ് ഇന്ന് പുലർച്ചെ നടന്നു.

14 മീറ്റർ ഉയരമുള്ള കിസ് വയുടെ നീളം 47 മീറ്ററാണ്. 16 കഷണങ്ങൾ ചേർന്നതാണ് കിസ് വ.

ലോകത്തെ ഏറ്റവും മികച്ച പട്ട് കൊണ്ടുണ്ടാക്കുന്ന കിസ് വയിൽ സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടുമുള്ള കാലിഗ്രാഫിയാണ് ഉപയോഗിക്കുന്നത്.

മക്കയിലെ കിംഗ് അബ്ദുൽ അസീസ് കിസ് വ ഫാക്ടറിയിൽ ആണ് കിസ് വ നിർമ്മിക്കുന്നത്.കിസ് വ മാറ്റുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്