Saturday, September 21, 2024
Saudi ArabiaTop Stories

ജിസാനിൽ പേമാരിയിൽ മാളങ്ങൾ തകർന്ന് ഒഴുകിയെത്തിയത് നിരവധി പാമ്പുകൾ: വീഡിയോ കാണാം

ജിസാൻ: ജിസാനിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ നിരവധി പാംബുകൾ ഒഴുകിയെത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു.

മഴവെള്ളത്തിൻ്റെ ശക്തിയിൽ മാളങ്ങൾ തകർന്ന് ഒഴുകിയെത്തിയ പാംബുകളുടെ ദൃശ്യങ്ങൾ ഒരു സൗദി പൗരൻ മൊബൈലിൽ ചിത്രീകരിച്ചതായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ശക്തമായ മഴയാണു ലഭിച്ചത്. പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെട്ടു.

സൗദിയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ഐസ് വീഴ്ചയുമെല്ലാം ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

മഴവെള്ളത്തിൻ്റെ ശക്തിയിൽ മാളങ്ങൾ തകർന്ന പാംബുകൾ ഒഴുകിയെത്തിയ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്