Sunday, September 22, 2024
Saudi ArabiaTop Stories

നജ്റാനു നേരെയുണ്ടായ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം പ്രതിരോധ സേന തകർത്തു

നജ്രാനു നേരെ ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം സൗദി പ്രതിരോധ സേന തകർത്തു.

പൊതു ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ആവർത്തിച്ചുള്ള ഹൂത്തി അക്രമണങ്ങളെ സഖ്യ സേനാ വാക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അപലപിച്ചു.

പൊതു ജനങ്ങളുടെ സംരക്ഷണത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തുർക്കി മാലികി മുന്നറിയിപ്പ് നൽകി.

സൗദിയിലെ വിവിധ നഗരങ്ങൾക്ക് നേരെ പ്രകോപനപരമായ ആക്രമണങ്ങൾ  അഴിച്ച് വിടുന്ന ഹൂത്തികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്