Sunday, September 22, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ താമസ സ്ഥലത്ത് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

കോട്ടക്കൽ പാറമ്മൽ സ്വദേശി കൊളക്കാട്ടിൽ ആബിദ് (46) ആണ് മരിച്ചത്. കൊളക്കാട്ടിൽ അഹമ്മദ് ഹാജിയാണ് പിതാവ്.

ജിദ്ദയിലെ ഹയ്യു റൗളയിലെ ഒരു ഫാർമസിയിലെ ജീവനക്കാരനായിരുന്നു ആബിദ്. ആബിദിന്റെ ഭാര്യയും കുട്ടിയും വിസിറ്റിംഗ് വിസയിൽ ജിദ്ദയിലുണ്ട്.

ജിദ കിംഗ് ഫഹദ് ഹോസ്പിറ്റലിലാണ് മൃതദേഹമുള്ളത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ തന്നെ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്