Tuesday, September 24, 2024
Saudi ArabiaTop Stories

12 വയസ്സ് പൂർത്തിയായിട്ടും വാക്സിനെടുക്കാത്ത വിദ്യാർഥികളെ ആബ്സന്റ് ആയി പ്രഖ്യാപിക്കും; അദ്ധ്യാപകർ ഞായറാഴ്ച മുതൽ സ്കൂളിലേക്ക്

ജിദ്ദ: സൗദിയിൽ അദ്ധ്യാപകർ ഞായറാഴ്ച മുതൽ സ്കൂളിൽ ഹാജരാകും.

അതേ സമയം വിദ്യാർഥികളുടെ ക്ലസുകളിളെക്കുള്ള മടക്കത്തിനുള്ള സജ്ജീകരണങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്.

12 വയസ്സ് പൂർത്തിയായിട്ടും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികളെ ആബ്സന്റ് ആയി പ്രഖ്യപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് മദ്രസതി പ്ലാറ്റ് ഫോം വഴി ഓൺലൈനിൽ പഠനം നടത്താമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.

ആരോഗ്യ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിദ്യാഭ്യാസം തുടരേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്