Wednesday, March 11, 2026
Saudi ArabiaTop Stories

സൗദിയിൽ 75 പുതിയ കൊറോണ ബാധിതർ ; 1.69 കോടി പേർ സെകൻഡ് ഡോസ് സ്വീകരിച്ചു

ജിദ്ദ: സൗദിയിൽ പുതുതായി 75 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 66 പേർ കൂടി സുഖം പ്രാപിച്ചു.

നിലവിൽ സൗദിയിലുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം 2295 ആയി ഉയർന്നിട്ടുണ്ട്. അതിൽ 481 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8628 ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്ത് ഇത് വരെയായി 3,97,60,475 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,28,22,122 ഫസ്റ്റ് ഡോസും 1,69,38,353 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്