Saturday, September 28, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ 96 ; നാല് കോടിക്കടുത്ത് വാക്സിൻ ഡോസുകൾ വിതരണം ചെയ്‌തു

ജിദ്ദ: സൗദിയിൽ പുതുതായി 96 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 46 പേർ രോഗമുക്തി നേടുകയും ചെയ്തു.

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2340 ആണ്. അതിൽ 459 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8633 ആയി ഉയർന്നു.

സൗദിയിൽ ഇത് വരെ 3,99,40,542 വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. അതിൽ 2,28,65,660 ഫസ്റ്റ് ഡോസും 1,70,74,882 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്