Wednesday, September 25, 2024
KuwaitTop Stories

സോഷ്യൽ മീഡിയകളിലെ ഫെയ്ക്ക് അക്കൗണ്ടുകൾ നിയന്ത്രിക്കാൻ കുവൈത്ത് ഒരുങ്ങുന്നു

സോഷ്യൽ മീഡിയകളിലെ ഫെയ്ക്ക് അക്കൗണ്ടുകൾ നിയന്ത്രിക്കാൻ കുവൈത്ത് നിയമ നിർമ്മാണത്തിനു ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

ചില വിദേശ രാജ്യങ്ങൾ ഈ വിഷയത്തിൽ എടുത്ത നടപടികൾ പഠന വിധേയമാക്കിയതിനു ശേഷമായിരിക്കും കുവൈത്ത് നിയമ നിർമ്മാണത്തിനു മുതിരുക.

തീവ്ര വാദ പ്രചരണങ്ങൾക്കും, സൈബർ ക്രൈമുകൾക്കും, മത വിരുദ്ധ പ്രചരണങ്ങൾക്കും , ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കുമെല്ലാം തടയിടുകയാണു അധികൃതരുടെ ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്