Wednesday, September 25, 2024
Saudi ArabiaTop Stories

റിയാദ് സീസൺ കപ്പിൽ പി എസ് ജി കളിക്കും

റിയാദ്: 2019-ലെ ആദ്യ പതിപ്പിൽ 10 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ച റിയാദ് സീസണിൻ്റെ പുതിയ പതിപ്പിൽ ഫ്രഞ്ച് ക്ളബ് പി എസ് ജി കളിക്കും.

അൽ ഹിലാൽ, അൽ നസ്ർ ടീമുകളിലെ പ്രമുഖ താരങ്ങൾക്കെതിരെയുള്ള വൺ ഡേ മാച്ചിലായിരിക്കും പി എസ് ജി കളിക്കുക.

അടുത്ത ജനുവരി മൂന്നാം വാരത്തിൽ നടക്കുന്ന മത്സരം റിയാദ് സീസണിൻ്റെ പുതിയ പതിപ്പിലെ ഏറ്റവും ആകർഷകമായ ഇനമായി മാറും.

സൂപർ കളിക്കാരുടെ വൻ നിര തന്നെയുള്ള പി എസ് ജി റിയാദ് സീസണിൽ മത്സരിക്കുന്നതിനായി എത്തുന്നത് വെള്ളിയാഴ്ചയാണ് റിയാദിൽ പ്രഖ്യാപിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്