Tuesday, September 24, 2024
Saudi ArabiaTop Stories

ജിദ്ദയിൽ വീട് കൊള്ളയടിച്ച 6 പാകിസ്ഥാനികൾ പിടിയിൽ

ജിദ്ദ: നഗരത്തിലെ ഒരു വീട്ടിൽ കയറി മോഷണം നടത്തിയ 6 പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യാ പോലീസ് അറിയിച്ചു.

പ്രതികൾ വീട്ടിൽ കയറി 30,000 റിയാൽ മോഷ്ടിച്ചിരുന്നതായി മക്ക പ്രവിശ്യാ പോലീസ് മീഡിയാ വാക്താവ് വ്യക്തമാക്കി.

അറസ്ത് ചെയ്ത പ്രതികളിൽ നിന്ന് 16,000 റിയാൽ വീണ്ടെടുക്കാൻ സാധിച്ചതായി പോലീസ് അറിയിച്ചു.

പ്രതികൾക്കെതിരെ പ്രാരംഭ നടപടികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്