Tuesday, September 24, 2024
Saudi ArabiaTop Stories

ദേശീയ ദിനത്തോടനുബന്ധിച്ച് ജിദ്ദയിൽ കാർ പാർക്കിംഗ് സൗജന്യം

ജിദ്ദ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള എല്ലാ പാർക്കിംഗ് ഏരിയകളിലും സൗജന്യ പാർക്കിംഗ് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

91 ആം ദേശീയ ദിനത്തോടനുബന്ധിച്ചാണ് നാഷണൽ പാർക്കിംഗ് കമ്പനിയായ “മൗഖിഫുമായി” സഹകരിച്ച് പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കുന്നത്.

സൗജന്യ പാർക്കിംഗ് ഓഫർ വ്യാഴാഴ്ച രാത്രി 11.59 വരെ ലഭ്യമാകുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

91 ആം ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ വ്യത്യസ്തവും ആകർഷകവുമായ നിരവധി ഓഫറുകളാണു ഒരുക്കിയിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്