Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ 57 പുതിയ കൊറോണ ബാധിതർ; 4.13 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു

ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 57 പേർക്ക്. അതേ സമയം 72 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 2325 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 279 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം പ്രതിദിനം വലിയ തോതിൽ തന്നെ കുറഞ്ഞ് വരുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8684 ആയി ഉയർന്നു.

രാജ്യത്ത് ഇത് വരെയായി 4,13,23,477 വാക്സിൻ ഡോസുകളാണു വിതരണം ചെയ്തത്. അതിൽ 2,31,94,413 ഫസ്റ്റ് ഡോസുകളും 1,81,29,064 സെകൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്