സൗദിയിൽ പുതിയ കൊറോണ ബാധിതർ 51; ഇത് വരെ 4.13 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു
ജിദ്ദ: സൗദിയിൽ പുതുതായി 51 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 59 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 2313 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 271 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8688 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് നിലവിൽ 41,376,580 ഡോസ് വാക്സിനുകൾ വിതരണം ചെയ്തു. അതിൽ 23,205,292 ഫസ്റ്റ് ഡോസും 18,171,288 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa