Friday, September 27, 2024
Saudi ArabiaTop Stories

ജിദ്ദയിൽ പൊതു സ്ഥലങ്ങളിൽ സ്ത്രീകളെ ശല്യപ്പെടുത്തി അത് റെക്കോർഡ് ചെയ്യുന്ന വിദേശി അറസ്റ്റിൽ

ജിദ്ദ: പൊതു സ്ഥലങ്ങളിൽ സ്ത്രീകളെ ശല്യപ്പെടുത്തുകയും അത് റെക്കോർഡ് ചെയ്യുകയും ചെയ്ത വിദേശിയെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യാ പോലീസ് അറിയിച്ചു.

പ്രതി നാല്പത് വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ഈജിപ്ഷ്യൻ പൗരനാണെന്ന് പോലീസ് അറിയിപ്പിൽ വ്യക്തമാക്കുന്നു.

പ്രതി ജിദ്ദയിലെ വിവിധ പൊതു സ്ഥലങ്ങളിൽ വെച്ച് സ്ത്രീകളെ ഉപദ്രവിച്ചതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്