Tuesday, September 24, 2024
Top StoriesU A E

അൽ ഐൻ മൃഗശാലയിൽ കടുവയുടെ ആക്രമണത്തിൽ രണ്ട് ഏഷ്യൻ വംശജർക്ക് പരിക്ക്

അൽ ഐൻ മൃഗശാലയിൽ കടുവയുടെ ആക്രമണമേറ്റ രണ്ട് ഏഷ്യൻ വംശജർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് പേരും മൃഗശാലാ ജീവനക്കാരാണ്.

ആരുടെയോ അശ്രദ്ധ കൊണ്ട് കടുവയുടെ കൂട് തുറന്ന് കിടന്നതാണു വിനയായത്. ഒരാൾ അക്രമണമുണ്ടായ ഉടനെയും മറ്റൊരാൾ മറ്റു ജീവനക്കാരുടെ അവസരോചിത ഇടപെടൽ മൂലവും രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ്ജായിട്ടുണ്ട്.

400 ഹെക്റ്റർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന അൽ ഐൻ സൂ 1968 ലാണു സ്ഥാപിക്കപ്പെട്ടത്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്