Saturday, November 23, 2024
Saudi ArabiaSportsTop StoriesWorld

ഇൻ്റർമിലാനും സൗദിയുടെ പിടിയിലേക്കോ ?

പ്രമുഖ ഇറ്റാലിയൻ ക്ളബ് ഇൻ്റർമിലാൻ സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

നിലവിലെ ഇൻ്ററിൻ്റെ ഉടമ ചൈനീസ് ബിസിനസ് മാൻ സ്റ്റീവൻ ഴാങ്കിൽ നിന്ന് ഒരു ബില്ല്യൻ യൂറോക്ക് ക്ളബ് വാങ്ങാനുള്ള ചർച്ചകൾ നടന്നതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസം പകുതിയോടെത്തന്നെ ക്ളബ് കൈമാറ്റം സംബന്ധിച്ച ചർച്ചകൾ നടന്ന് കഴിഞ്ഞതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞയാഴ്ചയായിരുന്നു ഇംഗ്ളീഷ് ക്ളബ് ന്യൂ കാസിൽ യുണൈറ്റഡ് സൗദി പബ്ളിക് ഇൻ വെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങിയത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്