സൗദിയിലെ ഒരു തെരുവിൽ ഒട്ടകപ്പക്ഷിയെ പിടി കൂടാൻ ശ്രമിക്കുന്ന യുവാക്കളുടെ വീഡിയോ വൈറലാകുന്നു
സൗദിയിലെ ഒരു തെരുവിൽ ഒരു ഒട്ടകപ്പക്ഷിയുടെ പിറകെ ഓടുന്ന യുവാക്കളുടെ വീഡിയോ സൗദി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
ഒരു യുവാവ് ഒട്ടാകപ്പക്ഷിയുടെ പിറകെ ഓടുന്ന സമയം അയാളുടെ സുഹൃത്ത് അത് മൊബൈലിൽ പകർത്തുകയായിരുന്നു.
പെട്ടെന്ന് തിരിഞ്ഞോടിയ ഒട്ടകപ്പക്ഷിയുടെ പിറകെ യുവാക്കൾ വീണ്ടും പിന്തുടർന്നെങ്കിലും പിന്നീട് എന്ത് സംഭവിച്ചു എന്ന് വീഡിയോയിൽ കാണിക്കുന്നില്ല.
ഒട്ടകപ്പക്ഷിയെ പിടികൂടാൻ യുവാവ് ശ്രമിക്കുന്നതും അത് അതി വേഗത്തിൽ ഓടിപ്പോകുന്നതുമായ രംഗങ്ങൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q