Tuesday, October 1, 2024
Saudi ArabiaTop StoriesU A E

സൗദിയിലേക്കുള്ള മടക്ക യാത്രക്കിടെ ദുബൈയിൽ വെച്ച് യുവാവ് മരിച്ചു

സൗദിയിലേക്കുള്ള മടക്ക യാത്രക്കിടേ ദുബൈയിൽ കഴിയുകയായിരുന്ന യുവാവ് അന്തരിച്ചു.

ഒതായി ചാത്തല്ലൂർ സ്വദേശി കാഞിരാല ഉസ്സൻ ബാപ്പു-ഫാത്തിമ ദംബതികളുടെ മകൻ നൗഫൽ എന്ന കൊച്ചു (34) ആണ്‌ മരിച്ചത്.

ദുബൈയിലെ 14 ദിവസ താമസം അവസാനിപ്പിച്ച് ഞായറാഴ്ച സൗദിയിലേക്ക് യാത്ര പുറപ്പെടാനിരിക്കേയായിരുന്നു മരണം സംഭവിച്ചത്.

കുഴഞ്ഞ് വീണ നൗഫലിനെ ബന്ധുക്കൾ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.ജിദ്ദയിലെ അമൃത ടിവി ലേഖകൻ സുൽഫീക്കർ ഒതായി, ഹബീബ്, ഷബീർ എന്നിവർ സഹോദരങ്ങളാണ്‌.

ജിദ്ദയിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നൗഫൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്