നടു റോഡിൽ വെച്ച് മറ്റൊരു കാറിൽ മന:പൂർവ്വം തുടർച്ചയായി ഇടിച്ച് ഹൈലക്സ് ഡ്രൈവർ; വീഡിയോ
സൗദിയിലെ ഒരു പ്രധാന റോഡിൽ വെച്ച് ഒരു കാറിൽ മന:പൂർവ്വം ഹൈലക്സ് കാർ ഉപയോഗിച്ച് ഇടിച്ച് പരിക്കേൽപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
മുന്നിലുള്ള ഹൈലക്സ് കാറിൻ്റെ ഡ്രൈവർ റിവേഴ്സെടുത്താണു പിറകിലെ കാറിനു മുൻ ഭാഗത്ത് ശക്തമായി ഇടിക്കുന്നത്.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ ബോണറ്റ് തകരുന്നതും ഹൈലക്സ് കാറിൻ്റെ പിൻ ഭാഗം ബോണറ്റിൻ്റെ മുകളിലേക്ക് കയറുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
വീഡിയോ റെക്കോർഡ് ചെയത് പ്രസിദ്ധീകരിച്ചവരും പൊതു ജനങ്ങളും പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈലക്സ് കാർ പിറകിലെ കാറിൻ്റെ ബോണറ്റ് റിവേഴ്സെടുത്ത് വന്ന് ഇടിച്ച് തകർക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q