Sunday, September 29, 2024
Saudi ArabiaTop Stories

മക്കയിൽ പോലീസ് വേഷത്തിൽ കോള്ളകൾ നടത്തിയ വിദേശ വനിതയടക്കമുള്ള സംഘം പിടിയിൽ

പോലീസ് വേഷത്തിൽ.കൊള്ള നടത്തിയ വനിതയടക്കമുള്ള സംഘത്തെ മക്ക പോലീസ് പിടികൂടി.

ബംഗ്ലാദേശ് സുഡാൻ യമൻ പൗരന്മാരായ 4 പേരും ഒരു ബംഗ്ലാദേശി വനിതയും ഒരു സൗദിയുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രതികൾ പോലീസ് വേഷത്തിൽ വീടുകളിൽ കയറി സാധനങ്ങൾ കൊള്ള ചെയ്യുകയായിരുന്നു ചെയ്തത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായി പൊലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്