Sunday, April 20, 2025
GCC

മുഖ്‌രിൻ രാജകുമാരന്റെ ശസ്ത്രക്രിയ വിജയകരം; സന്തോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

റിയാദ്: മുൻ സൗദി ഉപകിരീടാവകാശിയും സല്മാൻ രാജാവിൻ്റെ സഹോദരനുമായ മുഖ് രിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ ശത്രക്രിയ വിജയകരമായി പൂർത്തിയായി.

ശസ്ത്രക്രിയക്ക് ശേഷം രാജകുമാരൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രമുഖ സൗദി രാജകുടുംബാംഗങ്ങളടക്കം ആയിരക്കണക്കിനാളുകൾ രാജകുമാരൻ്റെ സൗഖ്യത്തിനായി പ്രാർത്ഥനാ വചനങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിൻ്റെ സന്തോഷം നിരവധി രാജകുമരാന്മാരും പൊതു ജനങ്ങളും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രകടിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്