തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ മദ്യ വില്പനശാല നടത്തിയ നേപ്പാളികളെ അറസ്റ്റ് ചെയ്തു

മദ്യ വില്പന ശാല നടത്തിയ നാലു നേപ്പാളികളെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്.

നേപ്പാളികൾ ധാരാളം താമസിക്കുന്ന ഏരിയയിലായിരുന്നു മദ്യ വില്പന സ്റ്റാൾ പ്രവർത്തിച്ചിരുന്നത്. രണ്ട് സ്ത്രീകളും ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളായിരുന്നു.

മദ്യോത്പാദനവും വിതരണവും  നിരോധിച്ച രാജ്യമാണ് കുവൈത്ത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്