Monday, September 23, 2024
BahrainSaudi ArabiaTop Stories

ബഹ്‌റൈൻ കിരീടാവകാശി മദാഇൻ സാലിഹിൽ സന്ദർശനം നടത്തി

ബഹ്‌റൈൻ കിരീടാവകാശി ശൈഖ് സൽമാൻ ബിൻ ഹമദ് ബിൻ ഈസ ആൽ ഖലീഫ സൗദിയിലെ ചരിത്ര പ്രസിദ്ധമായ മദാഇൻ സാലിഹിൽ സന്ദർശനം നടത്തി .

മദാഇൻ സ്വാലിഹിനു പുറമെ അൽ ഉലയിലെ മറ്റു ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും ശൈഖ് സൽമാൻ സന്ദർശിച്ചു .

സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ലാഹ് കൂടെയുണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്