Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ 28,000 കൊറോണ പ്രതിരോധ നിയമ ലംഘനങ്ങൾ കണ്ടെത്തി

റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം രാജ്യത്ത് 28,100 കൊറോണ പ്രതിരോധ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയത് റിയാദ് പ്രവിശ്യയിലാണ് (8200).

ഏറ്റവും കുറവ്‌ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയത് നോർതേൺ ബോഡറിലും ആണ്‌ (532).

രാജ്യത്തെ സ്വദേശികളും വിദേശികളും പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്