സൗദിയിൽ ഇതാദ്യമായി ഒരു വാട്ടർ ഗെയിം അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിതമാകുന്നു
റിയാദ്: വാട്ടർ ഗെയിമുകൾക്കായുള്ള ആദ്യത്തെ അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിക്കാനുള്ള കരാർ നൽകിയതായി ഖിദിയ ഇൻ വെസ്റ്റ്മെന്റ് കമ്പനി അറിയിച്ചു.
2.8 ബില്ല്യൻ റിയാൽ ആണ് വാട്ടർ പാർക്കിന്റെ മുടക്ക് മുതൽ.
അലീക്, അൽ സൈഫ് കംബനികൾക്കാണു വാട്ടർ പാർക്ക് നിർമ്മിക്കാനുള്ള കരാർ നൽകിയത്.
22 ഗെയിമുകളും മറ്റു ആകർഷണീയതകളും വാട്ടർ പാർക്കിന്റെ ആകർഷണങ്ങളാകും. ഇതിൽ 9 ഗെയിമുകൾ ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും സ്ഥാപിതമാകുന്നത്.
അതിനൂതനമായി രൂപകല്പന ചെയ്ത 9 സ്ഥലങ്ങളിലായിട്ടായിരിക്കും ഗെയിമുകൾ നിലവിൽ വരിക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa