സൗദിയിലെ ആക്റ്റീവ് കൊറോണ കേസുകൾ 15,000 ത്തിനു താഴെയായി
സൗദിയിൽ പുതുതായി 677 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 1585 പേർ കൂടി സുഖം പ്രാപിച്ചു.
രാജ്യത്തെ ആക്റ്റീവ് കൊറോണ ബാധിതരുടെ എണ്ണം വലിയ തോതിൽ തന്നെ കുറഞ്ഞിട്ടുണ്ട്. നിലവിൽ 14,571 ആക്റ്റീവ് കേസുകളാണുള്ളത്.
697 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 1 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8991 ആയി.
സൗദിയിൽ ഇത് വരെയായി 1,05,73,474 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q