ഏഴ് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നിബന്ധനകളോടെ ഹറമുകളിലേക്ക് പ്രവേശനാനുമതി
മക്ക: ഏഴ് വയസ്സും അതിനു മുകളിൽ പ്രായമുള്ളവർക്കും നിബന്ധനകളോടെ ഹറമുകളിലേക്ക് പ്രവേശനാനുമതിയുള്ളതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം.
അതേ സമയം ഏഴ് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഹറമുകളിൽ പ്രവേശിക്കാൻ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്.
ഇത് വരെ 12 വയസ്സും അതിനു മുകളിൽ പ്രായമുള്ളവർക്കും മാത്രമായിരുന്നു ഹറമുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്.
8 വയസ്സുള്ള കുട്ടിക്ക് മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകവേയാണു 7 വയസ്സും അതിനു മുകളിൽ പ്രായമുള്ളവർക്കും പ്രവേശനാനുമതിയുള്ളത് മന്ത്രാലയം വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa