സൗദിയിലെ ആക്റ്റീവ് കൊറോണ കേസുകൾ 14,000 ത്തിനു താഴെയെത്തി; പുതിയ രോഗികളുടെ ഇരട്ടിയിലധികം പേർ സുഖം പ്രാപിച്ചു
സൗദിയിൽ പുതുതായി 664 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 1409 പേർ കൂടി സുഖം പ്രാപിച്ചു.
രാജ്യത്തെ ആക്റ്റീവ് കൊറോണ കേസുകൾ 13,824 ആയി കുറഞ്ഞു. 637 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8993 ആയി.
സൗദിയിൽ ഇത് വരെയായി 1,06,14,126 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa