Saturday, September 21, 2024
Saudi ArabiaTop Stories

ജിദ്ദയിൽ കോഫീ ഷോപ്പിൽ വിദേശികൾ തമ്മിൽ കൂട്ടത്തല്ല്; വീഡിയോ

ജിദ്ദയിലെ ഒരു കോഫീ ഷോപ്പിൽ വിദേശികൾ തമ്മിൽ സംഘർഷം.

സംഘർഷത്തിലേർപ്പെട്ട പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു സ്വദേശിയും 2 ബംഗ്ലാദേശികളും ഒരു യമനിയുമായിരുന്നു പ്രതികൾ.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

പ്രതികൾ സംഘർഷത്തിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്