Saturday, March 7, 2026
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം കോട്ടക്കൽ സ്വദേശി  ജിദ്ദയിൽ മരിച്ചു.

ഇരിംബിളയം മേചിരിപ്പറംബ് കരുവാരക്കുന്നിൽ ഉണ്ണീൻ കുട്ടിയുടെ മകൻ അഷ്രഫലി (42) ആണ്‌ മരിച്ചത്.

സനാബീലിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്നാണു മരണം സംഭവിച്ചത്.

ത്വാഇഫിൽ ഡ്രൈവറായ അഷ്രഫലി ജിദ്ദയിലേക്ക് ഗോതമ്പ് എടുക്കാനായി എത്തിയതായിരുന്നു. തുടർ നടപടികൾ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്