Tuesday, April 22, 2025
Saudi ArabiaTop Stories

പുതിയ കേസുകൾ 500 നു താഴെയെത്തി; സൗദിയിൽ നിന്ന് ആശ്വാസ വാർത്തകൾ തുടരുന്നു

സൗദിയിൽ പുതുതായി 476 പേർക്ക് കൂടി  കൊറോണ സ്ഥിരീകരിച്ചപ്പോൾ 719 പേർ കൂടി സുഖം പ്രാപിച്ചു.

ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 522 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.

പുതുതായി 1 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 9002 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.

സൗദിയിൽ നിലവിൽ 1,08,59,837 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്