Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ ബിനാമി പരിശോധന ശക്തമായി തുടരുന്നു; വീഡിയോ കാണാം

റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിൽ ബിനാമി പരിശോധനകൾ ശക്തമായി തുടരുന്നു.

ബിനാമി വിരുദ്ധ പ്രവർത്തനങ്ങൾ പിടികൂടുന്നതിനായി വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധകർ സന്ദർശിച്ചു.

ഫെബ്രുവരി 16 നും മാർച്ച് 1 നും ഇടയിലായി 704 പരിശോധനകളാണു മാനവ വിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രം നടത്തിയത്.

വാഹന പാർട്സ് സ്റ്റോറുകൾ, കാർ റിപ്പയർ, മെയിന്റനൻസ് വർക്ക്ഷോപ്പുകൾ, മറ്റ് കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷകരുടെ പര്യടനങ്ങൾ നടത്തി.

മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച പരിശോധനയുടെ വീഡിയോ ക്ലിപ്പ് കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്