ഞായറാഴ്‌ച, മെയ്‌ 17, 2026
Saudi ArabiaTop Stories

സഊദ് ബിൻ നായിഫ് രാജകുമാരനുമായി എം എ യൂസുഫലി കൂടിക്കാഴ്ച നടത്തി

ദമാം: ലുലു ഗ്രുപ്പ് ചെയർമാൻ എം എ യൂസുഫലി ഈസ്റ്റേൺ പ്രൊവിൻസ് ഗവർണർ സ ഊദ് ബിൻ നായിഫ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.

സൗദിയിൽ ലുലു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ച് യൂസുഫലി ഗവർണ്ണറെ ധരിപ്പിച്ചു.

ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് സൗദി ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണക്ക് യൂസുഫലി നന്ദി അറിയിച്ചു.

വിഷൻ 2030 യുടെ ഭാഗമായി രാജ്യത്തിന്റെ വികസന പ്രക്രിയയിൽ വിദേശ നിക്ഷേപങ്ങൾ പങ്ക് വഹിക്കുന്നതായി ഗവർണ്ണർ സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്