മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാനും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സന്ദർശിക്കാനും ഇനി പെർമിറ്റ് വേണ്ട
മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാനും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സന്ദർശിക്കാനും ഇനി പെർമിറ്റ് ആവശ്യമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം.
അതേ സമയം തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്.
ഉംറക്കും റൗളാ ശരീഫിൽ നമസ്ക്കരിക്കാനും തവക്കൽനാ, ഇ അതമർനാ എന്നിവയിലേതെങ്കിലും വഴിയെടുത്ത പെർമിറ്റ് നിബന്ധനയായി തുടരും.
പുതിയ ഇളവുകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണു ഹജ്ജ് ഉംറ മന്ത്രാലയം പുതിയ നടപടിക്രമങ്ങൾ വിശദീകരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa