Saturday, September 21, 2024
Saudi ArabiaTop Stories

പുതിയ പ്രോട്ടോക്കോളുകൾ വ്യക്തമാക്കി സൗദി കായിക മന്ത്രാലയം

സൗദിയിൽ സ്റ്റേഡിയങ്ങളിലേക്കും മറ്റു കായിക കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുമ്പോൾ ബാധകമായ പ്രോട്ടോക്കോളുകൾ കായിക മന്ത്രാലയം വ്യക്തമാക്കി.

സ്റ്റേഡിയങ്ങൾ പോലുള്ള തുറന്ന ഏരിയകളിൽ മാസ്ക് ധരിക്കേണ്ടതില്ല. അതേ സമയം തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റ്സ് ഉറപ്പ് വരുത്തണം.

കായിക കേന്ദ്രങ്ങളിലെ ഹാളുകൾ, കോറിഡോറുകൾ തുടങ്ങിയ ക്ലോസ്ഡ് ഏരിയകളിൽ മാസ്ക് ധരിക്കൽ തുടരണം.

സ്റ്റേഡിയങ്ങളിലും കായിക കേന്ദ്രങ്ങളിലും അകലം പലിക്കണമെന്ന നിയമം ഒഴിവാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്