Saturday, September 21, 2024
Saudi ArabiaTop Stories

ഏഴ് മാസം മുമ്പ്‌ സൗദി മരുഭൂമിയിൽ കാണാതായ വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദിലെ അമ്മാരിയ മരുഭൂമിയിൽ കാണാതായ വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇൻജാദ്-റെസ്ക്യൂ ടീം അറിയിച്ചു.

നീണ്ട ഏഴ് മാസത്തെ തിരച്ചിലുകൾക്കൊടുവിലാണ് മൃതശരീരം കണ്ടെത്തിയത്.

ഇതിനകം 9 ഔദ്യോഗിക റൗണ്ടപ്പടക്കം 50 ലധികം തവണ കാണാതായ വ്യക്തിയെ കണ്ടെത്താനുള്ള തിരച്ചിൽ ഉദ്യമങ്ങൾ നടന്നിരുന്നു.

മൃതദേഹത്തിന്റെ സമീപത്ത് നിന്ന് മരിച്ചയാളുടെ ചില സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഐ ഡി കൺഫേം ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ച് വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്