Sunday, September 22, 2024
Saudi ArabiaTop Stories

തവക്കൽനാ ആപ് അപ്ഡേറ്റ് ചെയ്യാൻ ആഹ്വാനം; പ്രധാന ഗുണങ്ങൾ വെളിപ്പെടുത്തി തവക്കൽനാ

ഇത് വരെ അപ്ഡേറ്റ് ചെയ്യാത്തവർ തവക്കൽനാ ആപ് അപ്ഡേറ്റ് ചെയ്യാൻ തവക്കൽനാ പ്ലാറ്റ്ഫോം ഉപയോക്താക്കളോട് ആഹ്വാനം ചെയ്തു.

അപ്ഡേറ്റ് ചെയ്യുന്നതിലൂടെയുള്ള പ്രധാന ഗുണങ്ങളും തവക്കൽനാ പ്ലാറ്റ്ഫോം ഓർമ്മപ്പെടുത്തുന്നു.

പുതിയ സേവനങ്ങൾക്ക് പുറമെ ബാറ്ററിയുടെ കുറഞ്ഞ ഉപയോഗമാണ് പ്രധാനപ്പെട്ട ഗുണമായി തവക്കൽനാ അറിയിക്കുന്നത്.

വി പി എൻ, ജയിൽ ബ്രേക്ക് എന്നിവ പ്രവർത്തിക്കുന്ന മൊബൈലുകളിൽ തവക്കൽനാ പ്രവർത്തിക്കില്ലെന്ന് തവക്കൽനാ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്